/ V.L.COMMUNICATIONS ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Nature Life

ചീരയുടെ ഗുണദോഷങ്ങളും:നാടൻ ചീരക്കറി റസിപ്പിയും.

ചീരയുടെ ഗുണങ്ങൾ വളരെയേറെ ഉയർന്നപോഷകമൂല്യമുള്ള ഒരു നാടൻ വിഭവമാണ് ചീര. വിറ്റാമിൻ എ, സി, കെ, ഫോളിക് ആസിഡ്, അയൺ, കാൽസ്യം എന്നിവയാൽ സമ്പുഷ്ടം. രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതോടൊപ്പം,: ഇതിൽ അടങ്ങിയിരിക്കുന്ന അയേൺ ,വിളർച്ച (Anemia) തടയുവാനും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കുന്നു. ചീരയിലെ , വിറ്റാമിൻ എ-യും ഇതിൽ അടങ്ങിയിട്ടുള്ള ആൻ്റി ഓക്സിഡൻ്റുകളും കണ്ണിൻറെ കാഴ്ചശക്തി സംരക്ഷിക്കാൻ മികച്ചതാണ്. അതുപോലെതന്നെ,  ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും ഇതിലെ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു ചീര,ഏതെല്ലാം ശാരീരിക അവസ്ഥകൾക്ക് അനുകൂലമാണ്? ഹൃദയാരോഗ്യം : നാരുകളും നൈട്രേറ്റുകളുംഅടങ്ങിയിരിക്കുന്നതിനാൽ ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു .ദഹനം: ഇതിലെ ഡയറ്ററി ഫൈബർ ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു എല്ലുകളുടെ ബലം : വിറ്റാമിൻ കെ ധാരാളം ഉള്ളതിനാൽ എല്ലുകളുടെ ആരോഗ്യത്തിനും ബലത്തിനും ഇത് അനുകൂലമാണ്.  ചീര പ്രതികൂലമായി ബാധിക്കുന്ന ശാരീരികാവസ്ഥകൾ  വൃക്കയിലെ കല്ലുകൾ (Kidney Stones): ചീരയിൽ ഓക്‌സലേറ്റുകൾ  ധാരാളമായി അടങ്ങിയിട്ടു...

സദ്യ ഇഞ്ചിക്കറി റസിപ്പിയും; ഇഞ്ചിയുടെ ഗുണദോഷങ്ങളും.

Why Gifting Oranges to Hospital Patients Could Be Dangerous

ഡിസ്ക്ബൾജിനേയും, സയാറ്റിക്കയേയും പ്രതിരോധിക്കാൻ; ചില വ്യായാമങ്ങൾ

Unlocking Ikigai: The Ultimate Okinawan Secret to Longevity

ഓറഞ്ച് രോഗികൾക്ക് നൽകുമ്പോൾ ശ്രദ്ധിക്കുക.

Grapes: Health Benefits and Potential Risks

മുന്തിരിങ്ങ, ഗുണഫലങ്ങളും, ദോഷവും.

Are You Struggling with Sinus Headaches ?

സൈനസൈറ്റിസ് തല വേദന മാറാൻ

Can Jackfruit Prevent Cancer?