ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

brick house interlock brick house construction low cost house nature homes inter lock bricks എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

തടി വർദ്ധിപ്പിക്കാം പ്രകൃതി ഭക്ഷണത്തിലൂടെ

പ്രകൃതി പാചകം എപ്പോഴും പറയുന്നതുപോലെ, ശാരീരികാരോഗ്യം, അതല്ലങ്കിൽ യാതൊരുവിധ രോഗങ്ങളുമില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്ക് നാം കഴിക്കുന്ന ഭക്ഷണത്തിന് തന്നെയാണ്. തടി വർദ്ധിപ്പിക്കാം പ്രകൃതി ഭക്ഷണത്തിലൂടെ ശരിയായ ശാരീരികാരോഗ്യത്തിന് എപ്പോഴും, അമിതമായ കൊഴുപ്പും, ഉപ്പും, മധുരവും, എരിവും, പുളിയുമെല്ലാം നിയന്ത്രിക്കേണ്ടതുമുണ്ട്. എന്നാൽ നമ്മൾ കണ്ടുപരിചയിച്ചതും, നിത്യേന കഴിക്കുന്നതുമായ ഭക്ഷണക്കൂട്ടുകളിലെല്ലാം മേൽപ്പറഞ്ഞവയെല്ലാം കൂടുതലായി ഉണ്ടുതാനും. അപ്പോൾപ്പിന്നെ ഇതെല്ലാം ഒഴിവാക്കി ഒരു ഭക്ഷണരീതി എങ്ങിനെയാണ് തിരഞ്ഞെടുക്കുവാൻ കഴിയുക? തീർച്ചയായും. അപ്പോഴാണ് നാം പ്രകൃതി പാചകമെന്ന ആശയത്തിലേക്ക് കടക്കുന്നത്. അൽപ്പം പോലും മായം കലരാത്ത പ്രകൃതിദത്ത വിഭവങ്ങൾ ഉപയോഗിച്ചും, അവയെല്ലാം കൂട്ടിക്കലർത്തിയും , കഴിയുന്നതും അടുപ്പിൽ വെച്ചുള്ള പാചകം ഒഴിവാക്കിയും , മുകളിൽപ്പറഞ്ഞ മസാലക്കൂട്ടുകളോ ഒന്നും തന്നെയില്ലാതെ തയ്യാർ ചെയ്യുന്നതാണ് പ്രകൃതി പാചകം. എങ്കിൽപ്പോലും ഒരേ തരം ഭക്ഷണങ്ങളാണങ്കിൽ, അത് പോലും കഴിക്കുന്ന സമയത്തിനനുസരിച്ച് ശരീരത്തിൽ പല മാറ്റങ്ങളും സൃഷ്ടിക്കാറുമുണ്ട്.  ഇങ്ങിനെ ഭക്ഷണമാണ് നമ്മുടെ ശരീരത്തി...

മൂന്ന് സെൻറിലെ 1300 സ്ക്വയർ ഫീറ്റ് വീട്

ഇഷ്ടിക പൊടിയുന്ന ഇൻറർലോക്ക് വീടുകൾ !