ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

നാടൻ മീൻ കറി റസിപ്പി | Nadan Fish Curry Recipe

മത്തിക്കറി. ( Mathi Curry) ഹൃദയാരോഗ്യത്തിനും, നാഡീവ്യവസ്ഥകളുടെ പ്രവർത്തനങ്ങൾക്കുമെല്ലാം വളരെയേറെ ഗുണപ്രദമായ മത്തി കൊണ്ട് എങ്ങിനെ മികച്ച നാടൻ രുചിയിൽ ഒരു മീൻ കറിയുണ്ടാക്കാമെന്ന് നോക്കാം. മത്തി പൊള്ളിച്ചത്. ( Mathi Pollichathu ) മത്തി കഴുകി വൃത്തിയാക്കി വരഞ്ഞത് - 10 വെളിച്ചെണ്ണ - ആവശ്യത്തിന് ചെറിയ ഉള്ളി ചതച്ചത് - 6 ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ വേപ്പില - 3 തണ്ട്  പുളി പിഴിഞ്ഞത്.ചെറുനാരങ്ങ വലിപ്പത്തിൽ വറ്റൽമുളക് -4 ഉപ്പ് - ആവശ്യത്തിന് മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ മുളകുപൊടി - 2 ടേബിൾ സ്പൂൺ വേപ്പില - മൺചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായിക്കഴിയുമ്പോൾ ചട്ടി അടുപ്പിൽ നിന്നും ഇറക്കി വെച്ച ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി, കാൽ ടീ സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. കടൽവിഭങ്ങളിലൂടെ സംഭവിക്കുന്ന മിനമാറ്റ ഡിസീസ് എന്താണ് മത്സ്യങ്ങളിൽ രൂപപ്പെടുന്ന മെർക്കുറി? കുറഞ്ഞ ഫ്ലെയിമിൽ സ്റ്റൗ സെറ്റ് ചെയ്ത ശേഷം ചേരുവകൾ മൂത്ത് കഴിയുമ്പോൾ ഇഞ്ചി - വെളുത്തുള്ളി - ചതച്ചത് എന്...

മുളയും, സ്ക്രാപ്പും കൊണ്ട് റും ഫോർ റിവർ മാതൃകയിൽ ഒരു വീട്.

മുളകൾ ഉപയോഗിച്ചുള്ള വീടുകളിലെ ഇൻറീരിയർ വർക്ക്   പ്രകൃതി വീട്     പഴയ വീടിൻറെ അവശിഷ്ടങ്ങളും , മുളകളും , കൊണ്ട് ഒരു വീടോ ? കേട്ടപ്പോൾ തന്നെ ഒരു കൗതുകം !  വീട്, എറണാകുളം ജില്ലയിലെ ഏലൂരിൽ.   പരിസ്ഥിതി പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും നിരവധി പ്രകൃതി വീടുകൾ നിർമ്മിക്കുകയും ചെയ്യുന്നു ശ്രീ. പുരുഷൻ ഏലൂരിൻറേതാണ് ഈ വീട്. പ്രളയകാലത്തായിരുന്നു ഈ വീടിൻ്റെ നിർമ്മാണം, അതുകൊണ്ട് കൂടിയാണ് റൂം ഫോർ റിവർ മാതൃകയിൽവീട് രൂപം കൊണ്ടത്.! അന്ന് ശക്തമായ പ്രളയത്തിൽ എട്ട് അടിയോളം വെള്ളം ഉയർന്നിരുന്നു. അതുകൊണ്ട് പത്തടി ഉയരത്തിൽ മൂന്നു നിലകളിൽ ഈ വീട് നിർമ്മിച്ചിരിക്കുന്നത്.! രണ്ടായിരത്തി എണ്ണൂറ് സ്‌ക്വയർ ഫീറ്റു വരുന്ന വീടിൻ്റെ ഏകദേശം ആയിരം സ്‌ക്വയർ ഫീറ്റുഭാഗം ഒഴിവാക്കി മുകളിലേക്ക് മാത്രമാണ് നിർമ്മാണം. വീടിൻ്റെ സ്റ്റെയർകെയ്‌സു മുതൽ തന്നെ മുളകളുടേയും പാഴ് വസ്തുക്കളുടേയും ഉപയോഗം ധാരാളമായി കാണാം.! സത്യത്തിൽ വീടു നിർമ്മാണങ്ങൾക്കായി മുളകളെ , ഇത്ര മനോഹരമായി ഉപയോഗിക്കുവാൻ കഴിയുമോയെന്ന് അവിടുത്തെ നിർമ്മാണ പ്രവർത്തനങ്ങൾ കണ്ടാൽ നാം അത്ഭുതപ്പെട്ടു പോകും.! ഭിത്തികളിൽ അവിടവിടെയായി പഴയ മൺകുടങ...