/ V.L.COMMUNICATIONS ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

സൈനസൈറ്റിസ് തല വേദന മാറാൻ

ഒഴിവാക്കാം, ചില ഭക്ഷണ ശീലങ്ങളും, സാഹചര്യങ്ങളും ഇന്ന് പല വിധ  ജീവിത സാഹചര്യങ്ങളാലും നിരവധിയാളുകൾ നേരിടുന്ന കനത്ത ഒരു ആരോഗ്യപ്രശ്നമാണ് സൈനസ് . എന്നാൽ സൈനസ് രോഗത്തിൽ നിന്നും മുക്തി നേടുവാൻ മരുന്നുകൾ കൊണ്ട് മാത്രം സാദ്ധ്യമല്ല. മറിച്ച് ഈ രോഗത്തിന് ഹാനികരമായി ഭവിക്കുന്ന ചില സവിശേഷ  സാഹചര്യങ്ങളും ഭക്ഷണങ്ങളുമെല്ലാം ഒഴിവാക്കിക്കൊണ്ട് നമുക്കിതിനെ ശരിയായ രീതിയിൽ പ്രതിരോധിക്കുവാനും, നിശ്ശേഷം ഇല്ലാതാക്കുവാനും സാധിക്കുമെന്നതാണ് വാസ്ഥവം . അതിനാൽ അത് എന്തെല്ലാമാണന്ന് നമുക്ക് പരിശോധിക്കാം.  സൈനസൈറ്റിസ് (Sinusitis) രോഗത്തിൻ്റെ പ്രധാന പ്രശ്നം. രോഗശമനത്തിനായി  കഴിക്കുന്ന  മരുന്നുകളുടെ ഫലമായി രോഗം ഒരു പക്ഷേ കുറച്ചു കാലങ്ങളിലേക്ക് മാറി നിന്നേക്കാമെങ്കിലും,  ചിലപ്പോൾ തീരെ അപ്രതീക്ഷിതമായ  ഒരു നിമിഷത്തിലാകും അത് വീണ്ടും മൂർച്ഛിക്കുന്നതും, ശരീരത്തിൻ്റെ പൊതുവായ ആരോഗ്യാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതും രൂക്ഷമായ തലവേദന , തലകറക്കം , മൂക്കടപ്പ്, ശ്വാസംമുട്ട് ഇങ്ങിനെയുള്ള രീതിയിലാകും രോഗം പലപ്പോഴും വീണ്ടും ശക്തമായി തിരിച്ചു വരുന്നത്. അതാകട്ടെ, വളരെയേറെ അസ്വസ്ഥവും, വേദനാജനകവുമായ സാഹച...

അട്ടപ്പാടിയും, പ്രിയപ്പെട്ട അപ്പവും സ്റ്റൂ കറിയും