/ V.L.COMMUNICATIONS ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Ikigai Malayalam Reduce Mental Stress Healthy Lifestyle Japanese Secret Malayalam Personality Development എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

ഡിസ്ക്ക് ബൾജ് കാരണങ്ങളും, പരിഹാര മാർഗ്ഗങ്ങളും

ശസ്ത്രക്രിയ ഒഴിവാക്കിയുള്ള പ്രായോഗിക പരിഹാര മാർഗ്ഗങ്ങൾ. ഇന്നത്തെക്കാലത്ത് പ്രായഭേദമന്യേ പലരേയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് ഡിസ്ക്ക് ബൾജ്  (Disc Bulge) . അതല്ലങ്കിൽ നട്ടെല്ലിലെ ഡിസ്ക്ക് പുറത്തേക്ക് തള്ളുക എന്നത്. കഠിനമായ നടുവേദന, നിതംബത്തിൽ നിന്നോ ഇടുപ്പിൽ നിന്നോ കാലുകളിലേക്ക് പടരുന്ന വേദന (Sciatica) , കാലുകൾക്ക് അനുഭവപ്പെടുന്ന ഭാരം എന്നിവയെല്ലാം ഇതിൻ്റെ ലക്ഷണങ്ങളാകാം. അതിനാൽ എന്താണ് സാധാരണ ഗതിയിൽ ഡിസ്ക്ക് ബൾജിൻ്റെ കാരണങ്ങളും , അതിനുള്ള പ്രതിവിധിയും എന്താണന്ന് പരിശോധിക്കാം. എന്താണ് ഡിസ്ക് ബൾജ് ? നമ്മുടെ നട്ടെല്ലിലെ കശേരുക്കൾക്കിടയിൽ ഷോക്ക് അബ്സോർബറുകൾ പോലെ പ്രവർത്തിക്കുന്ന മൃദുവായ ഘടനയാണ് ഡിസ്ക്കുകൾ (Discs). ഈ ഡിസ്ക്കുകൾക്ക് ഏതെങ്കിലും കാരണവശാൽ സ്ഥാനചലനം സംഭവിക്കുകയോ, അവ പുറത്തേക്ക് തള്ളി വരികയോ ചെയ്യുന്നതിനെയാണ്  ഡിസ്ക്ക് ബൾജ് എന്ന് വിളിക്കുന്നത്. ഇങ്ങിനെ പുറത്തേക്ക് വരുന്ന ഡിസ്ക്ക് അതിനടുത്തു കൂടി കടന്നുപോകുന്ന ഞെരമ്പുകളിൽ അമരുമ്പോഴാണ് കഠിനമായ വേദന അനുഭവപ്പെടുന്നത്. ഡിസ്ക്ക് ബൾജ് ഉണ്ടാകുവാനുള്ള പ്രധാന കാരണങ്ങൾ. 1. തെറ്റായ ഇരിപ്പ്, നിൽപ്പ്. ( Bad posture) മണിക...

ഇക്കിഗായ് പ്രായോഗിക ജീവിതത്തിൽ