മത്തിക്കറി. ( Mathi Curry) ഹൃദയാരോഗ്യത്തിനും, നാഡീവ്യവസ്ഥകളുടെ പ്രവർത്തനങ്ങൾക്കുമെല്ലാം വളരെയേറെ ഗുണപ്രദമായ മത്തി കൊണ്ട് എങ്ങിനെ മികച്ച നാടൻ രുചിയിൽ ഒരു മീൻ കറിയുണ്ടാക്കാമെന്ന് നോക്കാം. മത്തി പൊള്ളിച്ചത്. ( Mathi Pollichathu ) മത്തി കഴുകി വൃത്തിയാക്കി വരഞ്ഞത് - 10 വെളിച്ചെണ്ണ - ആവശ്യത്തിന് ചെറിയ ഉള്ളി ചതച്ചത് - 6 ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ വേപ്പില - 3 തണ്ട് പുളി പിഴിഞ്ഞത്.ചെറുനാരങ്ങ വലിപ്പത്തിൽ വറ്റൽമുളക് -4 ഉപ്പ് - ആവശ്യത്തിന് മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ മുളകുപൊടി - 2 ടേബിൾ സ്പൂൺ വേപ്പില - മൺചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായിക്കഴിയുമ്പോൾ ചട്ടി അടുപ്പിൽ നിന്നും ഇറക്കി വെച്ച ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി, കാൽ ടീ സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. കടൽവിഭങ്ങളിലൂടെ സംഭവിക്കുന്ന മിനമാറ്റ ഡിസീസ് എന്താണ് മത്സ്യങ്ങളിൽ രൂപപ്പെടുന്ന മെർക്കുറി? കുറഞ്ഞ ഫ്ലെയിമിൽ സ്റ്റൗ സെറ്റ് ചെയ്ത ശേഷം ചേരുവകൾ മൂത്ത് കഴിയുമ്പോൾ ഇഞ്ചി - വെളുത്തുള്ളി - ചതച്ചത് എന്...
മത്സ്യം കഴിക്കുമ്പോൾ മത്സ്യങ്ങളിൽ , ഒമേഗ -3- ഫാറ്റി ആസിഡ്, വെറ്റമിൻ ഡി , കാൽസ്യം എന്നിവയുടെ സാന്നിദ്ധ്യങ്ങളുമായി ഏറെ മുന്നിൽ നിൽക്കുന്ന മത്സ്യമാണ് മത്തി . നല്ലമത്സ്യം എങ്ങിനെ തിരഞ്ഞെടുക്കാം ? എങ്കിൽപ്പോലും, ഏവരും മത്സ്യം ഏതായാലെന്ത്? അൽപ്പം എരിവും, പുളിയും രുചിയുമുണ്ടാകണമെന്ന അഭിപ്രായക്കാരാകും! അതല്ലങ്കിൽ കൂടുതൽ മുള്ളുകളില്ലാത്ത മത്സ്യം, അതല്ലങ്കിൽ തീരെ വിലകുറഞ്ഞത്. ഇതൊന്നുമല്ലങ്കിൽ ഫ്രഷ് ആയത്. ഇങ്ങിനെയെല്ലാമാകും അന്വേഷണം . എന്നാൽ പൊതുവിൽ ചില മത്സ്യങ്ങൾക്ക് വളരെയേറെ പോഷക ഗുണമുണ്ട് എന്ന് പറയുന്നത് പോലെ തന്നെ, ചില മത്സ്യങ്ങൾ പരിധിയിൽ കവിഞ്ഞ് കഴിക്കുന്നതും ആരോഗ്യത്തിന് അത്രയേറെ നല്ലതല്ല. എന്തായാലും രുചിയുടെ കാര്യത്തിലെന്നല്ല, മത്സ്യഗണത്തിൽ തന്നെ ഏറെ പോഷക സമ്പന്നമായി മുന്നിൽ നിൽക്കുന്നതും ഏവരുടേയും പ്രിയപ്പെട്ട മത്തി തന്നെ. എന്താണ് മത്തിയുടെ പോഷക ഗുണങ്ങൾ? ഒമേഗ -3- ഫാറ്റി ആസിഡ് - ഇവ, തലച്ചോറിൻറെയും, ഹൃദയാരോഗ്യത്തിൻറെയും പ്രവർത്തനം മെച്ചപ്പെടുന്നു. കാൽസ്യം , വൈറ്റമിൻ ഡി - എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നു. കൂടാതെ, പ്രോട്ടീൻ, വൈറ്റമിൻ...