ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Natural Food And Health എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

ഓർഗാനിക് റാഗി ചിരട്ട പുട്ട് | Organic Ragi Chiratta Puttu Recipe for Diabetes

  കൂവരക് (രാഗി ) ചിരട്ട പുട്ട് പ്രമേഹ രോഗം ഉള്ളവർക്കും,  ഇല്ലാത്തവർക്കും, കഴിക്കാവുന്നതും, വളരെയേറെ പോഷകസമ്പുഷ്ടവും അതോടൊപ്പം അൽപ്പം പോലും എണ്ണമയവുമില്ലാത്തതുമായ ഒരു മികച്ച ഭക്ഷണമാണ് കൂവരക് ചിരട്ട പുട്ട് . പ്രമേഹ രോഗ ഓർഗാനിക്ക് ചിരട്ട പുട്ട് പലപ്പോഴും വിവിധ തരം ജീവിതശൈലീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, തങ്ങൾ ഏതുതരം ഭക്ഷണങ്ങൾ കഴിക്കണമെന്ന ആശയക്കുഴപ്പങ്ങളിൽപ്പെടാറുണ്ട്. പ്രത്യേകിച്ചും പ്രമേഹരോഗം ബാധിച്ചവർ. അത്തരക്കാർക്ക് തികച്ചും ധൈര്യമായികഴിക്കാവുന്ന ഒന്നാണ് ഈഓർഗാനിക്ചിരട്ടപുട്ട് . കാൽസ്യവും, ഇരുമ്പും ധാരാളമായി ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ, ഇത് വിളർച്ച തടയുവാനും, പല്ലുകളുടെ ആരോഗ്യത്തിനും , കുട്ടികൾക്ക് നൽകാവുന്നതുമായ ഒരു നല്ല ഭക്ഷണം കൂടിയാണ്. കുട്ടികൾക്കായി തയ്യാറാക്കുമ്പോൾ അവർക്ക് താത്പര്യമുള്ള പച്ചക്കറികളോ മധുരമോ അങ്ങിനെ എന്തെങ്കിലും ആവശ്യമാണെങ്കിൽ അതുകൂടി ഈ പുട്ടിനൊപ്പം ചേർത്ത് വേവിക്കാവുന്നതുമാണ്. പുട്ട് ഉണ്ടാക്കുന്ന വിധം ഇത്, കൂവരക് ഉപയോഗിച്ചുള്ള ഓർഗാനിക്ക് പുട്ട് ആയതിനാൽ, ആദ്യം മാർക്കറ്റിൽ നിന്നും ധാന്യങ്ങളുടെ രൂപത്തിലുള്ള കൂവരക് ലഭ്യമാണെങ്കിൽ അത് ആവശ്യമുള്ളത്രയും രാവിലെ വെള്ളത...

ചീരക്കറിയും ആരോഗ്യഗുണങ്ങളും | Cheera Curry Recipe Kerala Style

ചീരയുടെ ഗുണങ്ങൾ വളരെയേറെ ഉയർന്നപോഷകമൂല്യമുള്ള ഒരു നാടൻ വിഭവമാണ് ചീര. വിറ്റാമിൻ എ, സി, കെ, ഫോളിക് ആസിഡ്, അയൺ, കാൽസ്യം എന്നിവയാൽ സമ്പുഷ്ടം. രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതോടൊപ്പം,: ഇതിൽ അടങ്ങിയിരിക്കുന്ന അയേൺ ,വിളർച്ച (Anemia) തടയുവാനും ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കുന്നു. ചീരയിലെ , വിറ്റാമിൻ എ-യും ഇതിൽ അടങ്ങിയിട്ടുള്ള ആൻ്റി ഓക്സിഡൻ്റുകളും കണ്ണിൻറെ കാഴ്ചശക്തി സംരക്ഷിക്കാൻ മികച്ചതാണ്. അതുപോലെതന്നെ,  ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനും ഇതിലെ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു ചീര,ഏതെല്ലാം ശാരീരിക അവസ്ഥകൾക്ക് അനുകൂലമാണ്? ഹൃദയാരോഗ്യം : നാരുകളും നൈട്രേറ്റുകളുംഅടങ്ങിയിരിക്കുന്നതിനാൽ ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു .ദഹനം: ഇതിലെ ഡയറ്ററി ഫൈബർ ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു എല്ലുകളുടെ ബലം : വിറ്റാമിൻ കെ ധാരാളം ഉള്ളതിനാൽ എല്ലുകളുടെ ആരോഗ്യത്തിനും ബലത്തിനും ഇത് അനുകൂലമാണ്.  ചീര പ്രതികൂലമായി ബാധിക്കുന്ന ശാരീരികാവസ്ഥകൾ  വൃക്കയിലെ കല്ലുകൾ (Kidney Stones): ചീരയിൽ ഓക്‌സലേറ്റുകൾ  ധാരാളമായി അടങ്ങിയിട്ടു...

നാടൻ ചേമ്പുകറി റസിപ്പി

ചേമ്പുകറി എങ്ങിനെയുണ്ടാക്കാം ? അനേകം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ( Taro, Colocasia, എന്നീ ഇംഗ്ലീഷ് പേരുകളിൽ അറിയപ്പെടുന്ന) ചേമ്പ് ഉപയോഗിച്ച് എങ്ങിനെ ഒരു നാടൻ കറി (cheap curry recipe ) ഉണ്ടാക്കാമെന്നും അതിൻെറ ആരോഗ്യ ഗുണങ്ങളും ,ദോഷങ്ങളും എന്തെല്ലാമാണന്നും  നമുക്കൊന്ന്  പരിശോധിക്കാം കറിക്ക് ആവശ്യമുള്ള സാധനങ്ങൾ .  ചേമ്പ് - 1/4 - കിലോഗ്രാം പച്ചമുളക് -3 - 4 ചുവന്നുള്ളി- 4-5 തേങ്ങ - അര കപ്പ് ഉപ്പ് , മഞ്ഞൾപ്പൊടി, കടുക്, വേപ്പില, മഞ്ഞൾപ്പൊടി, ജീരകം. തൈര് - അര കപ്പ് തൊലി കളഞ്ഞ് കഷണങ്ങളാക്കി മുറിച്ചെടുത്ത ചേമ്പ് ഒരു കുക്കറിലേക്കിടുക.  നാടൻ ചേമ്പ്കറി റെസിപ്പി  അതിലേക്ക് അൽപ്പം മഞ്ഞൾപ്പെടിയും , രണ്ടായി പകുത്ത പച്ചമുളകും ചേർത്ത് പാത്രത്തിലെ ചേമ്പ് മുങ്ങിക്കിടക്കുന്ന വിധം വെള്ളമൊഴിച്ച് കുക്കറിൽ വേവിക്കാൻ വെയ്ക്കുക.   രണ്ട് വിസിലിന് ശേഷം കുക്കർ ഓഫ് ചെയ്യാം. തേങ്ങ ചിരകിയത് , 4 ചുവന്നുള്ളി , അൽപ്പം ജീരകം , വെളുത്തുള്ളി, മഞ്ഞൾപ്പൊടി ഇവയെല്ലാം ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക What is Onam Festival? Why Do We Lay Athapookalam? Legend & Hi...

What is Onam Festival? Why Do We Lay Athapookalam? Legend & History Explained .

Read in Malayalam: Click here to read this article in Malayalam Onam Festivals   Laying an Athapookalam (floral carpet) during Onam is much more than a simple decoration. It is a timeless symbol of a bygone era, agricultural prosperity, joy, and unity. Deeply rooted in Kerala’s heritage, this beautiful tradition carries profound cultural and spiritual significance. The vibrant colors of the flowers represent prosperity, happiness, and harmony. They serve as a cheerful reflection of a golden age when humanity lived together in peace, abundance, and joy. Athapookalam: From Atham to Thiruvonam The ritual of laying pookalam begins on the Atham star in the Malayalam month of Chingam and culminates on Thiruvonam. The Beginning (Atham): On the first day, the front courtyard is cleaned and smeared with cow dung. Once dry, small pookalams are created using simple, sacred flora like Thumba (Lucas Aspera) and Tulsi (Holy Basil). Athapookkalam Mid-Festiva...