കടലക്കറി പ്രോട്ടീൻ സമ്പുഷ്ടവും , ഫൈബറും ധാരാളമടങ്ങിയ കേരളത്തിൻ്റെ വിശിഷ്ട വിഭവം എന്ന് തന്നെ ഏവരും വിശേഷിപ്പിക്കുന്ന കടലക്കറി എങ്ങിനെ പാചകം ചെയ്യാമെന്നും, കടലക്കറിയുടെ ആരോഗൃഗുണങ്ങളും എന്തെല്ലാമാണന്ന് പരിശോധിക്കാം. കടലക്കറി - പുട്ട്, കടലക്കറി - അപ്പം , കടലക്കറി - ഇഡിയപ്പം , കടലക്കറി - ദോശ - ഇതെല്ലാം തമ്മിലുള്ള കോമ്പിനേഷൻ നമുക്ക് ആരേയും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്തായാലും കടലക്കറി പാചകം ചെയ്യുമ്പോൾ അതിൻ്റെ എരിവ് അൽപ്പം മുന്നിൽ നിൽക്കുന്നതും, അൽപ്പം കുറുക്കി യെടുക്കുന്നതും, ശരിയായ രീതിയിൽ തത് വേവിച്ചെടുക്കുകയും ചെയ്യുമ്പോഴാണ് അത് ഒരു നാടൻ രുചിയോടെ തന്നെ ആസ്വദിക്കുവാൻ കഴിയുക. എന്തായാലും നമുക്ക് അതിൻ്റെ പാചകവിധിയൊന്ന് പരിശോധിക്കാം. ആവശ്യമുള്ള സാധനങ്ങൾ . കടല - 1 കപ്പ് വെള്ളം - 3 കപ്പ് സവാള -2 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - അര ടീസ്പൂൺ ഗരം മസാല - 1/4 ടീസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ തക്കാളി - 2 തയ്യാറാക്കുന്നവിധം Kadala curry Health Benefits തലേന്ന് രാത്രി, കടല നന്നായി കഴുകി വെള്ളത്തിൽ ഇട്ട് വെയ്ക്കുക. പിറ്റേന്ന് രാവിലെ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ ശേഷം, കടല ഒരു കുക്...
ഇഞ്ചിക്കറി ദീർഘകാലം സൂക്ഷിക്കാം. അനേകം പോഷക ഗുണങ്ങളും, ശരീരത്തിന് മികച്ച രോഗ പ്രതിരോധ ശേഷിയും, ഹൃദയാരോഗ്യത്തിനുമെല്ലാം മികച്ച, ഇഞ്ചി നേരിട്ട് ഭക്ഷിക്കാൻ കഴിയില്ലെങ്കിലും അത് സ്വാദിഷ്ടമായ ഇഞ്ചിക്കറിയുടെ രൂപത്തിലാക്കി എല്ലാവർക്കും കഴിക്കാവുന്നതാണ്. ഇഞ്ചിക്കറി ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാം ഇഞ്ചിക്കറി പക്ഷെ വളരെ മികച്ച രുചിയിൽ തയ്യാറാക്കുന്ന ഇഞ്ചിക്കറി പലപ്പോഴും എന്തുകൊണ്ടോ അധിക ദിവസം കേടുകൂടാതെ സംരക്ഷിക്കുവാൻ കഴിയാറില്ല. എന്നതാണ് വാസ്ഥവം . എന്നാൽ ഒട്ടും തന്നെ രുചി ഭേദം സംഭവിക്കാതെയും, ഗന്ധവും മാറാതെ ഇഞ്ചിക്കറി എങ്ങിനെ ആഴ്ച്ചകളോളം കേടുകൂടാതെ സംരക്ഷിക്കാമെന്ന് നോക്കാം.! കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇഞ്ചിക്കറി കുറച്ചധികം കാലം കേടുകൂടാതെ സൂക്ഷിക്കാം. അതിനായി ഇഞ്ചിക്കറി തയ്യാറാക്കുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ടതായ കുറച്ചു കാര്യങ്ങളെ ക്കുറിച്ച് പറയാം. ഇഞ്ചിക്കറി ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാം പാചകം ചെയ്യുമ്പോൾ ആദ്യം തന്നെ, പാചകം ചെയ്യുമ്പോൾ ഇഞ്ചി നന്നായി കഴുകിയ ശേഷം ജലാംശം നന്നായി തുടച്ചു മാറ്റുക. തുടർന്ന് ഇഞ്ചിക്കറി തയ്യാറാക്കുന്നതിലേക...