ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

തടികുറക്കാം സലാഡ് Vegetable salad Food Health എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

Kadala curry Recipe | Health Benefits Malayalam

കടലക്കറി പ്രോട്ടീൻ സമ്പുഷ്ടവും , ഫൈബറും ധാരാളമടങ്ങിയ കേരളത്തിൻ്റെ വിശിഷ്ട വിഭവം എന്ന് തന്നെ ഏവരും വിശേഷിപ്പിക്കുന്ന കടലക്കറി എങ്ങിനെ പാചകം ചെയ്യാമെന്നും, കടലക്കറിയുടെ ആരോഗൃഗുണങ്ങളും എന്തെല്ലാമാണന്ന് പരിശോധിക്കാം. കടലക്കറി - പുട്ട്,  കടലക്കറി - അപ്പം , കടലക്കറി - ഇഡിയപ്പം ,  കടലക്കറി - ദോശ - ഇതെല്ലാം തമ്മിലുള്ള കോമ്പിനേഷൻ നമുക്ക് ആരേയും പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്തായാലും കടലക്കറി പാചകം ചെയ്യുമ്പോൾ അതിൻ്റെ എരിവ് അൽപ്പം മുന്നിൽ നിൽക്കുന്നതും, അൽപ്പം കുറുക്കി യെടുക്കുന്നതും, ശരിയായ രീതിയിൽ തത് വേവിച്ചെടുക്കുകയും ചെയ്യുമ്പോഴാണ് അത് ഒരു നാടൻ രുചിയോടെ തന്നെ ആസ്വദിക്കുവാൻ കഴിയുക. എന്തായാലും നമുക്ക് അതിൻ്റെ പാചകവിധിയൊന്ന് പരിശോധിക്കാം. ആവശ്യമുള്ള സാധനങ്ങൾ . കടല - 1 കപ്പ് വെള്ളം - 3 കപ്പ് സവാള -2 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - അര ടീസ്പൂൺ ഗരം മസാല - 1/4 ടീസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ തക്കാളി - 2  തയ്യാറാക്കുന്നവിധം Kadala curry Health Benefits തലേന്ന് രാത്രി, കടല നന്നായി കഴുകി വെള്ളത്തിൽ ഇട്ട് വെയ്ക്കുക.  പിറ്റേന്ന് രാവിലെ വെള്ളം മുഴുവൻ ഊറ്റിക്കളഞ്ഞ ശേഷം,  കടല ഒരു കുക്...

തടി കുറക്കാൻ ഒരു മികച്ച സലാഡ്.

തടികുറക്കാം തടി കുറക്കുവാൻ താത്പ്പര്യമുള്ളവർക്കും , ഭക്ഷണക്രമങ്ങളിൽ നിയന്ത്രണം വേണമെന്ന്, ആഗ്രഹിക്കുന്നവർക്കും മറ്റു ജീവിതശൈലീ രോഗങ്ങളുള്ളവർക്കും ഒരു മികച്ച വെജിറ്റബിൾ സലാഡ് എങ്ങിനെ തയ്യാറാക്കാമെന്നു നോക്കാം. തടി കുറക്കാൻ ഒരു മികച്ച സലാഡ്. പൊതുവിൽ ഏതൊരു അസുഖത്തിൻറെയും മുഖ്യ കാരണമായി പറയുന്നതിൽ പ്രധാനം ,കഴിക്കുന്ന ഭക്ഷണവും , കുടിക്കുന്ന വെള്ളവും, കാലാവസ്ഥയുമൊക്കെയാണ്. അതുകൊണ്ട്, ഭക്ഷണമെന്നത് കേവലം വിശപ്പു മാറ്റാൻ വേണ്ടി മാത്രമുള്ള ഒരു ഉപാധിയല്ല. മറിച്ച് അത് ശാരീരികാരോഗ്യത്തെ വർദ്ധിപ്പിക്കുന്നതോടൊപ്പം, രോഗപ്രതിരോധ ശക്തി നേടുന്നതിനും ജീവിതശൈലീ രോഗങ്ങളെയെല്ലാം അകറ്റി നിർത്തുവാൻ കൂടി കഴിയുന്നതാകണം. അതിനാൽ, നിത്യേന കഴിക്കേണ്ട ഭക്ഷണങ്ങളെക്കുറിച്ച് ഒരു മെനുവൊന്നും നമുക്ക് എഴുതി തയ്യാറാക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും, ശരീരത്തിന് ആവശ്യമായ പോഷക ഗുണങ്ങളുള്ള ഭക്ഷണം, അത് തിരഞ്ഞെടുക്കുവാനും കഴിക്കുവാനും കഴിയേണ്ടതുണ്ട്. അതുപോലെ തന്നെ, ശരീരത്തിൻ്റെ ആരോഗ്യാവസ്ഥയെ പ്രതികൂലമായി ബാധിക്കുവാൻ സാദ്ധ്യതയുള്ളവയെ ബോധപൂർവം ഒഴിവാക്കേണ്ടതുമുണ്ട്.  അങ്ങിനെ വളർത്തിയെടുക്കേണ്ടതുകൂടിയാകണം ഓരോരുത്തരുടെയും ഭക്ഷണസംസ്ക്കാ...