മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം' അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട് മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property). തീർത്തും എതിരായ ഈ രണ്...
ഇഞ്ചിച്ചായ ഇഞ്ചി ചായ വെറുമൊരു ചായയല്ല. അതിലുണ്ട് ഇഞ്ചിയുടെ അനേകം അത്ഭുതഗുണങ്ങളും , ആരോഗ്യ ഗുണങ്ങളും,അതിനാൽത്തന്നെ ഇത് മലയാളികൾക്കിടയിൽഇന്ന്, വളരെയേറെ പ്രചാരമുള്ള സ്പഷ്യൽ ചായകൂടിയാണ്. രുചികരം ഈ ഇഞ്ചി ചായ എന്താണ് ഇഞ്ചിചായയുടെ പ്രത്യേകത ? തണുപ്പു കാലത്തും, മഴക്കാലത്തുമെല്ലാം അൽപ്പം ഇഞ്ചിയുടെ എരിവും, മണവുമെല്ലാമുള്ള ഒരു ചായ ( Ginger Tea ) ആസ്വദിച്ചിരുന്ന് കുടിക്കുന്നത്, മനസ്സിനും, ശരീരത്തിനുമെല്ലാം കൂടുതൽ , ഉണർവും, ഉന്മേഷവും നൽകും . അതിനാൽ, നമുക്ക് വളരെ നല്ല രീതിയിൽ ഇഞ്ചിയുടെ ഗുണങ്ങളെല്ലാം നിലനിർത്തിക്കൊണ്ട് ഒരു ചായ എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം. ഇഞ്ചി ചായ നമുക്ക് ഇവിടെ രണ്ടു തരത്തിൽ തയ്യാറാക്കാം, പാൽ ചേർത്തതും, അതല്ലെങ്കിൽ പാൽ ചേർക്കാത്തതും. ഇതിൽ സാർവ്വത്രികമായതും, തനി മലയാളിത്തനിമയിലുള്ളതുമായ പേരാണ് കട്ടൻ . പാൽ ചേർത്ത ഇഞ്ചി ചായ (Milk Ginger Tea) ഇത് ദഹനത്തിനും, തൊണ്ട വേദനയ്ക്കുമെ ല്ലാം മികച്ചതാണ്, എങ്കിലും കഫത്തിൻ്റെ ശല്യം കൂടുതലായുള്ളവർ ഇഞ്ചി ചായയിലെ പാൽ ഒഴിവാക്കി കുടിക്കുന്നതാകും നല്ലത്. ഇഞ്ചിച്ചായക്കൊപ്പം ഒരുമൊരിഞ്ഞ ഉള്ളിവടകൂടിയായാലോ- വായിക്...