ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Minamatta Disease Malayalam എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life - Food and Health

മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? | Can You Eat Fish and Curd Together? (Ayurveda & Science)

  മത്സ്യത്തോടൊപ്പം തൈര് കഴിക്കാമോ? കേരളത്തിലെ ഭക്ഷണപ്രിയരുടെ ഇടയിൽ എപ്പോഴെങ്കിലും ഉയര്‍ന്നുവരുന്ന ഒരു പ്രധാന സംശയമാണ് "മീനും തൈരും (അല്ലെങ്കിൽ പാലും) ഒരുമിച്ച് കഴിക്കാമോ?" എന്നത്. പരമ്പരാഗതമായി നമ്മുടെ നാടുകളിൽ മീൻ കറിയും മോരും ഒരേ ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആയുർവേദവും ചില ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകാറുണ്ട്. ഇതിൻറെ സത്യാവസ്ഥ എന്താണ്? ആയുർവേദവും ആധുനിക സയൻസും ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് നമുക്ക് വിശദമായി പരിശോധിക്കാം. 1. ആയുർവേദ കാഴ്ചപ്പാട് (Ayurvedic Perspective) മത്സ്യവും തൈരും ഒരുമിച്ച് കഴിക്കുന്നത് ആയുർവേദപ്രകാരം 'വിരുദ്ധാഹാരം'  അഥവാ ചേർച്ചയില്ലാത്ത ഭക്ഷണങ്ങളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  ഇതിൻറെ ശാസ്ത്രീയവും ആയുർവേദപരവുമായ വശങ്ങൾ, താഴെ പറയുന്നവയാണ്.ആയുർവേദപ്രകാരം, എല്ലാ ഭക്ഷണങ്ങൾക്കും, അതിൻറേതായ  പ്രത്യേക വീര്യവും (Energy/Potency) ദഹന ശേഷമുള്ള ഗുണവുമുണ്ട്  മത്സ്യം ശരീരത്തിൽ ഉഷ്ണവീര്യമുള്ളതും (Heating property), തൈര് ശീതവീര്യമുള്ളതുമാണ് (Cooling property).  തീർത്തും എതിരായ ഈ രണ്...

എന്താണ് മത്സ്യങ്ങളിൽ രൂപപ്പെടുന്ന മെർക്കുറി? I Mercury in fish

എന്താണ് മെർക്കുറി? പ്രകൃതിയിൽ കാണപ്പെടുന്ന ഒരു ലോഹമാണ് മെർക്കുറി . ഇത് ഖനികളിൽ നിന്നും, അഗ്നിപർവ്വത സ്ഫോടനങ്ങൾ വഴിയും അന്തരീക്ഷത്തിൽ എത്തുന്നു. കൂടാതെ ഫാക്ടറികളിൽ നിന്നുള്ള മാലിന്യങ്ങൾ, കൽക്കരി കത്തുന്നത് വഴിയെല്ലാം ഇത് പ്രകൃതിയിൽ വ്യാപിക്കുന്നു. എന്നാൽ ഇങ്ങിനെ വ്യാപിക്കുന്ന മെർക്കുറി യുടെ അംശമാണോ മത്സ്യങ്ങളിൽ കാണുന്നത്? അതല്ല, ഇനി ഇത് മറ്റേതെങ്കിലും തരത്തിൽ രൂപാന്തരം പ്രാപിച്ചാണോ മത്സ്യങ്ങളിലേക്ക് എത്തുന്നത് ? ഇത്തരം മെർക്കുറിയുടെ അംശം കൂടുതലായുള്ള മത്സ്യം ഭക്ഷിച്ചാൽ മനുഷ്യർക്ക് എന്താണ് സംഭവിക്കുക? എങ്ങിനെയാണ് മെർക്കുറി മത്സ്യങ്ങളിൽ രൂപപ്പെടുന്നത്.? യഥാർത്ഥത്തിൽ മത്സ്യങ്ങളിൽ രൂപപ്പെടുന്ന മേർക്കുറിയുടെ അംശം പ്രകൃതിയിൽ നിന്നും നേരിട്ട് സ്വീകരിക്കപ്പെടുന്നതല്ല. മറിച്ച് ഫാക്ടറികളിൽ നിന്നോ, അന്തരീക്ഷ മലിനീകരണത്തിൻ്റെ ഭാഗമായോ മഴ വെള്ളത്തിലൂടെയോ, മലിന ജലത്തിലൂടെയോ യെല്ലാം പുഴകളിലേക്കും , കടലുകളിലേക്കും എത്തിച്ചേരുന്നു. ബയോ അക്യുമിലേഷൻ വെള്ളത്തിലെത്തുന്ന മെർക്കുറിയെ അവിടെയുള്ള ചില ബാക്ടീരിയകൾ രാസമാറ്റങ്ങൾക്ക് വിധേയമാക്കി മിഥേൽ മെർക്കുറിയെന്ന ഓർഗാനിക്ക് സംയുക്തമാക്കി മാറ്റിത്തീർക്കുന്നു. ഇ...