google.com, pub-5262033568155071, DIRECT, f08c47fec0942fa0 v.l.communications ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വീട് പ്രകൃതി വീട് റൂം ഫോർ റിവർ V.L.Communications nature എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഫീച്ചര്‍ ആക്കപ്പെട്ടത്

എന്താണ് ജീവിതം ?

 രാവിലെ തുടങ്ങിയ ശരീരം വേദനയാണ്. അതുകൊണ്ട് പതിവില്ലാത്തനേരത്ത് ഒന്നുമയങ്ങി.! എന്താണ് ജീവിതം ?  ഉണർന്നെഴുന്നേൽക്കുമ്പോൾ, മുന്നിലുള്ള ഇടവഴിയിൽ വല്ലാത്ത ആൾപ്പെരുമാറ്റം.!  അതെന്താകും...? ആരോടെങ്കിലും ചോദിക്കാമെന്നു കരുതിയാൽ തീർത്തും അപരിചിതരായ മനുഷ്യർ. എങ്കിലും രണ്ടും കല്പ്പിച്ചു തന്നെ,ചോദിച്ചു.  തൊട്ടയൽപ്പക്കത്തുള്ള അൽപ്പം പ്രായം ചെന്ന ഒരുമനുഷ്യൻ മരിച്ചുപോയത്രെ.!  .ചുറ്റുപാടും വെറുതെയൊന്നു കണ്ണോടിച്ചു.  അടുത്തരണ്ടുവീടുകളിലും ടി.വി. ഓൺചെയ്തുവെച്ചിരിക്കുന്ന ശബ്ദം.   കുട്ടികൾ ആർത്തു വിളിക്കുന്നു. ക്രിക്കറ്റ് കളി ലൈവാണ്. പതിയെ അങ്ങോട്ടു നടന്നു. ടി.വി.യുടെ ശബ്ദം കുറച്ച് വീട്ടുകാരൻ പുറത്തേക്കിറങ്ങിവന്നു. "അപ്പുറത്തെ വീട്ടിലെ രാജപ്പൻചേട്ടൻ മരിച്ചുവല്ലേ..?" ഞാൻ ചോദിച്ചു. " അതെ ഞാൻ അൽപ്പംമുൻപ് വാട്സ് ആപ്പിലാ അറിഞ്ഞേ..!  അറിഞ്ഞ സ്ഥിതിക്ക് അവിടം വരെപോയി കണ്ടു, തിരിച്ചുപോന്നു. മരണം രാവിലെയായിരുന്നു... , എല്ലാം കഴിഞ്ഞു."  കുട്ടികൾ ടി.വി.യിൽ നോക്കി വീണ്ടും ആർത്തുവിളിച്ചു -  "ഓ, അടുത്തവിക്കറ്റും വീണു."- അയൽപക്കക്കാരൻ ധൃതിയിൽ അകത്തേക്കുതന്നെ പോയി. - ആലോചിച്ചപ്പോൾ ദേഷ്യവും,
ഇമേജ്

മുളയും, സ്ക്രാപ്പും കൊണ്ട് റും ഫോർ റിവർ മാതൃകയിൽ ഒരു വീട്.