<ലിങ്ക് href='https://www.vlcommunications.in' rel='canonical'> ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Old life in Kerala Nature life house home Life construction Social V.L.Communications എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഫീച്ചര്‍ ആക്കപ്പെട്ടത്

മുല്ലപ്പെരിയാർ ബാക്കിവെയ്ക്കുന്ന ചോദ്യങ്ങൾ

 ആലോചിച്ചാൽ എന്ത് ഉത്തരാവാദിത്വവും, കടപ്പാടുമാണ് ഈ രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങൾക്കും, ഭരണാധികാരികൾക്കും ഈ നാട്ടിലെ കോടിക്കണക്കായ, ജനങ്ങളോടുള്ളത്...? പറഞ്ഞുവന്നത് കേരളത്തിലെ മുല്ലപ്പെരിയാറിനെക്കുറിച്ചാണങ്കിലും, അത് ഇൻഡ്യയിലെതന്നെ ഫെഡറലിസത്തേയും, ഭരണഘടനയേയും, ജനാധിപത്യ സ്ഥാപനങ്ങളേയും, നിയമത്തേയും, സർവ്വോപരി ഇവിടെ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളേയുമെല്ലാം  ചോദ്യം ചെയ്യുന്നുണ്ട്. അതിൻറെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നു തന്നെയാണ് മുല്ലപ്പെരിയാർ ഡാം. AI ചിത്രം   50 വർഷത്തെ ഗ്യാരണ്ടി മാത്രമുള്ള ഡാമിന്, 999 വർഷത്തെ തമിഴ് നാടുമായുള്ള ബ്രിട്ടീഷുകാരൻറെ കാലത്ത് എഴുതിവെച്ച പാട്ടക്കരാറിൽ തുടങ്ങുന്നു അതിൻറെ മഹത്തായ, പൊള്ളത്തരങ്ങൾ. ഏതൊരു ജനാധിപത്യ സംവിധാനത്തിലാണ്... അനേകകോടി മനുഷ്യരുടെ തലയ്ക്കു മുകളിൽ തൂങ്ങിയാടുന്ന, വലിയൊരപകടത്തെ നിയമത്തിൻറേയും, അഴുകിയ കപടരാഷ്ട്രീയത്തിൻറേയും നാറുന്ന മറയ്ക്കുള്ളിൽ നിന്നുകൊണ്ട് വ്യാഖ്യാനിക്കുവാനും, സാങ്കേതികത്വങ്ങൾ പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറുവാനും കഴിയുക...? അല്ലങ്കിൽത്തന്നെ ഒരു രാജ്യത്തെ രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ട ബാദ്ധ്യത ആരിലാണ് നിക്ഷിപ്

പഠിക്കാനുണ്ട് പഴമയിൽ നിന്നുതന്നെ...!