ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Nature Life - Food and Health

മുരിങ്ങയില മുട്ട തോരൻ റസിപ്പി | Muringayila Thoran Benefits

മുരിങ്ങയില മുട്ട തോരൻ . നന്നായി കഴുകിയെടുത്ത മുരിങ്ങയില - 3 കപ്പ് മുട്ട - 2 തേങ്ങ - അരകപ്പ് വറ്റൽമുളക് -3  സവാള - 1 പച്ചമുളക് 2 മുളകുപൊടി - അര ടീസ്പൂൺ മഞ്ഞൾപ്പൊടി - അര ജീരകം - കാൽ ടീസ്പൂൺ ഉപ്പ് ആവശ്യത്തിന്. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക , കടുക്, വേപ്പില, വറ്റൽമുളക് എന്നിവയിട്ട് താളിക്കുക അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന സവാളയും, പച്ചമുളകും, ചേർത്ത് വഴറ്റുക. മുരിങ്ങയില മുട്ട തോരൻ റസിപ്പി വഴറ്റിയ സവാളയിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കുക. സ്റ്റൗവിൻ്റെ ഫ്ലയിം കുറച്ചു വെയ്ക്കുക. അതിലേക്ക് തേങ്ങ ചിരകിയതും , മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകം എന്നിവ ചേർത്തിളക്കിയ ശേഷം , തയ്യാറാക്കി വെച്ചിരിക്കുന്ന മുരിങ്ങയിലയും , ഇട്ട് ഇളക്കി യോജിപ്പിക്കുക. പതിയെ വാടി ചുരുങ്ങാൻ തുടങ്ങുന്ന മുരിങ്ങയിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മുരിങ്ങയിലയുടെ പച്ചമണം മാറുമ്പോൾ അടുപ്പിൽ നിന്നും വാങ്ങി ചെറിയ ചൂടിൽത്തന്നെ കഴിക്കാം.  മുരിങ്ങയില മുട്ട തോരൻ റസിപ്പി മഴക്കാലത്ത് മുരിങ്ങയില ഉപയോഗിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. സദ്യ ഇഞ്ചിക്കറി റസിപ്പിയും; ഇഞ്ചിയുടെ ഗുണ...

Authentic Kerala Injikurry Recipe & Its 7 Amazing Health Benefits

Read in Malayalam: Click here to read this article in Malayalam Traditional Kerala Injikurry Recipe & Its Incredible Health Benefits. Injikurry (also known as Injippuli or Puliyinji) is a star attraction in Kerala's traditional cuisine. It is a lip-smacking dark brown curry that perfectly balances tangy, sweet, and spicy flavors. Let’s look at how to prepare this authentic dish and explore its amazing health benefits. Ingredients Needed Ginger: 1.5 cups (finely chopped) Tamarind: Gooseberry-sized ball (soaked in 1 cup of warm water to extract the juice) Coconut Oil: As required Shallots (Small Onions): 5–6 (finely chopped) Green Chillies: 2 (finely chopped) Curry Leaves: A handful Red Chilli Powder: 1 tsp Turmeric Powder: 0.5 tsp Fenugreek Seeds / Powder: A pinch Asafoetida (Kayam) Powder: A pinch Jaggery: 4 tbsp (grated) Salt: To taste Mustard Seeds: 1 tsp (for tempering) Boiled Water: 1 cup Step-by-step Preparation Method Fry the Ginger: Heat eno...

More Than Just a Feast: The Surprising Health Benefits Hidden in Kerala’s Onam Sadya

Read in Malayalam: Click here to read this article in Malayalam The Science Behind Sadya: How This Traditional Kerala Feast Acts as a Nutritional Powerhouse There is hardly any Malayali in the world who hasn't experienced the sheer joy of sitting before a fresh green banana leaf, enjoying a grand Sadya—especially on the auspicious day of Thiruonam. For every Keralite, Thiruonam and the grand feast accompanying it are not just about food; they are beautiful, nostalgic anchors of lifelong memories. The bond between a Malayali and the traditional flavors of Kerala is that deep. However, beyond the festive joy, the rich variety of dishes, and the strict traditional rituals of serving and eating, few stop to think about the incredible scientific logic behind this ancient dietary practice. Some might wonder: "What science? What tradition? When you're hungry, shouldn't you just sit down and eat? What is the relevance of a banana leaf, a specifi...

സദ്യ ഇഞ്ചിക്കറി റസിപ്പിയും; ഇഞ്ചിയുടെ ഗുണദോഷങ്ങളും.

പുളിയിഞ്ചി ഉണ്ടാക്കുന്നവിധം. സാധാരണ സദ്യകളായാലും , ഒരു ഓണസദ്യക്കായാലും വളരെ രുചിയുള്ള ഇഞ്ചിപ്പുളി, അതല്ലെങ്കിൽ പുളിയിഞ്ചി , എന്നെല്ലാം വിളിക്കുന്ന നമ്മുടെ കേരളത്തിൻ്റെ ഒരു പരമ്പരാഗത വിഭവമായ ഇഞ്ചിക്കറി എങ്ങിനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങൾ. ഇഞ്ചി - ഒന്നര കപ്പ് ( ചെറുതായി അരിഞ്ഞത് , പുളി - നെല്ലിക്ക വലിപ്പത്തിൽ എടുത്ത് ചൂടുവെള്ളത്തിൽ ലയിപ്പിച്ചത്. 1 കപ്പ് വെളിച്ചെണ്ണ - ആവശ്യത്തിന് ചെറിയ ഉള്ളി, -5-6 ചെറുതായി അരിഞ്ഞത്. പച്ചമുളക് , 2 - അരിഞ്ഞത്. വേപ്പില, ഉപ്പ് - ആവശ്യത്തിന്. ആദ്യം ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ, സ്റ്റൗവിൻ്റെ ഫ്ലയിം അൽപ്പം കുറച്ചു വെച്ച് വഴറ്റിയെടുക്കുക . പിന്നീട് പാനിൽ നിന്നും അത് കോരി മാറ്റിയ ശേഷം ബാക്കി വരുന്ന വെളിച്ചെണ്ണയിൽ തന്നെ.  അരിഞ്ഞു വെച്ചിരിക്കുന്ന ചുവന്നുള്ളിയും, പച്ചമുളകും, വേപ്പിലയും ചേർത്ത് വഴറ്റുക. ചുവന്നുള്ളി ചുവന്ന നിറമാകുമ്പോൾകോരി മാറ്റിയ ശേഷം, നേരത്തേ വഴറ്റി വെച്ചിരിക്കുന്ന ഇഞ്ചിയും, ഇപ്പോൾ വഴറ്റി കോരിയെടുത്ത ചുവന്നുള്ളിയും,  ഒരുമിച്ച് ഒരു മിക്സിയിലിട്ട് പൊടിച്ചെടുക്കുക. ഇ...

Why Gifting Oranges to Hospital Patients Could Be Dangerous

Read in Malayalam: Click here to read this article in Malayalam Let Love Not Invite Danger: Why Your Hospital Fruit Basket Could Be Risky It has been an age-old tradition to carry a packet of oranges or other fruits whenever we visit a patient in a hospital or at home. While this gesture stems from deep love and care, it can unintentionally turn into an act of cruelty toward the patient. This is because the bedridden patient, just like the visitor, is often completely unaware of how a simple orange might dangerously interact with their specific medical condition. Who Should Eat Oranges? (The Benefits) Patients with Fever, Cold, or Inflammation: Oranges are excellent for boosting the body's immune system, helping it fight off active infections. Post-Surgery Patients: Packed with Vitamin C, oranges aid in cellular regeneration and accelerate the healing of surgical wounds. Anemic Patients (Those with Low Iron Count): Consuming oranges alongside iron-rich...

ഡിസ്ക്ബൾജിനേയും, സയാറ്റിക്കയേയും പ്രതിരോധിക്കാൻ; ചില വ്യായാമങ്ങൾ

ശസ്ത്രക്രിയയില്ലാതെ നട്ടെല്ലിനെ തിരികെ യഥാസ്ഥാനത്താക്കാൻ ചില ശാസ്ത്രീയ മാർഗ്ഗങ്ങൾ . നടുവേദന ഇന്ന് ഭൂരിഭാഗം മനുഷ്യരേയും അലട്ടുന്ന ഒരു പ്രധാനപ്രശ്നമാണ്. പ്രത്യേകിച്ചും, ഡിസ്ക്ക് ബൾജ്, അതല്ലങ്കിൽ സയാറ്റിക്ക പോലുള്ള അസുഖങ്ങൾ. കശേരുകൾക്കിടയിലെ, കുഷ്യൻ പോലെയുള്ള ഡിസ്ക്ക് പുറത്തേക്ക് തള്ളിവരികയും, അത് കാലുകളിലേക്ക് പോകുന്ന നാഡികളെ ഞെരുക്കുകയും ചെയ്യുന്ന അവസ്ഥയാണിത് എന്നാൽ അതിലുപരി ഇതിന്, ഏതുതരം ചികിത്സതേടണം എന്നകാര്യത്തിലും. പലരും വലിയ ആശയക്കുഴപ്പത്തിലുമാണ്. പലപ്പോഴും ഡിസ്ക്ക് സംബന്ധമായ അസുഖങ്ങൾക്ക് ഒരു ഡോക്ടറെ സമീപിക്കുമ്പോൾ അതിൻറെ ആദ്യ ഘട്ടമെന്നനിലയിൽ , നീർക്കെട്ടിനും, വേദനശമിക്കുവാനുമുള്ള മരുന്നുകളാണ് നൽകുന്നതെങ്കിലും, പലർക്കും അത് കഴിക്കുമ്പോൾ ഉണ്ടാകുന്ന ശമനത്തിനപ്പുറം, പിന്നീട് ഏതാനും ദിവസങ്ങൾക്കുള്ളിൽ വേദന തിരിച്ചുവരികയും ചെയ്യും.  പലരും ചിന്തിക്കുന്നത് ശസ്ത്രക്രിയ മാത്രമാണ് ഇതിന് ഒരുപരിഹാരമെന്നാണ്. എന്നാൽ കൃത്യമായ ശാസ്ത്രീയ വ്യായാമങ്ങളിലൂടെയും, ജീവിതശൈലീക്രമീകരണങ്ങളിലൂടെയും, പുറത്തേയ്ക്ക് തള്ളിവരുന്ന ഡിസ്ക്കിനെ യഥാസ്ഥാനത്തുതന്നെ ക്രമീകരിക്കുവാൻ സാധിക്കുമെന്ന് ആധുനിക മെഡിക്കൽ ലോകം വ...

Unlocking Ikigai: The Ultimate Okinawan Secret to Longevity

  The Science of Longevity: The Essence of Ikigai Okinawa, located at the southernmost tip of Japan, is a breathtaking archipelago of about 160 islands, renowned for its pristine beaches and vibrant coral reefs. However, it isn't just its natural beauty that captures global attention, but its people: Okinawa is home to one of the highest concentrations of centenarians (people living past the age of 100) in the world. Living Without the Concept of "Retirement" In the Okinawan language, the word "retirement" does not even exist. From a Western perspective, we spend our entire youth working toward a distant day when we can finally stop. But Okinawans never stop. They are always beautifully engaged in their life's purpose. This does not mean they are trapped in a 9-to-5 corporate grind. Instead, once their primary career ends, they transition completely into doing what they love most. For some, it is tending to a backyard garden; for others, it is designing, tai...

ഓറഞ്ച് രോഗികൾക്ക് നൽകുമ്പോൾ ശ്രദ്ധിക്കുക.

സ്നേഹം അപകടത്തെ ക്ഷണിക്കുന്നതാകരുത്!  സാധാരണയായി, ആശുപത്രിയിലോ വീടുകളിലോ ഉള്ള ഒരു രോഗിയെ സന്ദർശിക്കാൻ പോകുമ്പോൾ, ഏവരും ഒരു കവർ ഓറഞ്ചോ ' മറ്റ് പഴങ്ങളോ എല്ലാം വാങ്ങിക്കൊണ്ടു പോകുക എന്നത് കാലങ്ങളായുള്ള ഒരു ശീലമാണ്. എന്നാൽ അത് പലപ്പോഴും ,രോഗിയോടുള്ള സ്നേഹത്തിൻ്റെയും, കരുതലിൻ്റേയും ഒരു പ്രകടനമാണെങ്കിലും, ചില അവസരങ്ങളിൽ അത് രോഗികളോട് നമ്മൾ അറിയാതെ തന്നെ ചെയ്യുന്ന വലിയൊരു ക്രൂരത കൂടിയാണ്. കാരണം,  രോഗശയ്യയിൽ ആയിരിക്കുന്ന ആ രോഗിയെ സംബന്ധിച്ചിടത്തോളം നമ്മൾ നൽകിയ ആ ഓറഞ്ച്, ആ വ്യക്തിയുടെ അസുഖത്തെ എങ്ങിനെ ബാധിക്കുമെന്ന് അത് നൽകുന്ന നമ്മളെപ്പോലെ തന്നെ, ഒരുപക്ഷേ ആ രോഗിയും  മനസ്സിലാക്കുന്നുണ്ടാവില്ല. ഓറഞ്ച്  ഏതുതരം രോഗികൾക്കാണ് നൽകേണ്ടത്? പനി, ജലദോഷം, നീർക്കെട്ട് എന്നീ അസുഖങ്ങൾ ഉള്ളവർക്ക് ഓറഞ്ച് നൽകുന്നത് നല്ലതാണ്. കാരണം അത് ശരീരത്തിൻറെ, രോഗപ്രതിരോധ ശേഷി (Immunity) വർദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാൻ സഹായിക്കും . മറ്റൊന്ന്ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്കും (Post-Surgery Patients) ഓറഞ്ച് നൽകുന്നത് ഗുണകരമാണ്.   ഓറഞ്ചിൽ  അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ശരീരത്തിലെ കോശങ്ങളുടെ പുന...