ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

ഭക്ഷണസംരക്ഷണം ശാസ്ത്രീയ മാർഗ്ഗങ്ങൾ

ഭക്ഷണം കേടുകൂടാതെ സംരക്ഷിക്കാം ഭക്ഷണം കേടുകൂടാതെ സംരക്ഷിക്കാം. പച്ചക്കറിയായാലും, പഴവർഗ്ഗമായാലും, പാചകം ചെയ്തവയോ, അല്ലാത്തവയോ മാംസാഹാരങ്ങളോ എന്ത് തന്നെയാകട്ടെ , അത് എങ്ങനെ നമുക്ക് അനേകദിവസങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനാകും? സംശയമെന്ത്? ഫ്രിഡ്ജിൽ വെച്ചു തന്നെ സൂക്ഷിക്കാമെന്നാകും ഉത്തരം . എന്നാൽ ഫ്രിഡ്ജിൽ, ഏതൊരു ഭക്ഷണസാധനവും അനേക ദിവസങ്ങൾ കേടുകൂടാതെ സൂക്ഷിക്കുവാൻ സാധിക്കുമോ?  ഒരിക്കലുമില്ല ! ഒരു പക്ഷേ ഏതെങ്കിലും പ്രത്യേക ഭക്ഷ്യവസ്തുക്കൾ കുറച്ചു ദിവസം കൂടുതൽ സൂക്ഷിക്കാമെന്നല്ലാതെ എല്ലാം സൂക്ഷിക്കുന്നത് അത്ര എളുപ്പമല്ല. അങ്ങിനെയെങ്കിൽ എല്ലാ ഭക്ഷ്യവസ്തുക്കളും കുറച്ചു ദിവസത്തേക്ക് കേടുകൂടാതെയിരിക്കുവാൻ എന്താണ് ഒരു മാർഗ്ഗം? പച്ചക്കറി, പഴവർഗ്ഗങ്ങൾ ഇവയെ തരം തിരിച്ചു വെയ്ക്കുക എന്നതാണ് ആദ്യത്തെ മാർഗ്ഗം . പച്ചക്കറികൾ പൊതുവിൽ പച്ചക്കറി വർഗ്ഗമെന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും, പലപ്പോഴും അവയെല്ലാം ഒരേ  വർഗ്ഗത്തിൽത്തന്നെ വിഭിന്നങ്ങളായ ഗുണവിശേഷങ്ങൾ നിലനിർത്തുന്നുന്നവയുമാണ്.  ഒരു ഉദാഹരണം പറഞ്ഞാൽ സവാളയും, ഉരുളക്കിഴങ്ങും ഒരേ ഇനത്തിൽപ്പെട്ട പച്ചക്കറികളാണെന്ന് പറയാമെങ്കിലും രണ്ടും ഒരുമിച്ച് വെച്...

മുല്ലപ്പെരിയാർ ബാക്കിവെയ്ക്കുന്ന ചോദ്യങ്ങൾ