മത്തിക്കറി. ( Mathi Curry) ഹൃദയാരോഗ്യത്തിനും, നാഡീവ്യവസ്ഥകളുടെ പ്രവർത്തനങ്ങൾക്കുമെല്ലാം വളരെയേറെ ഗുണപ്രദമായ മത്തി കൊണ്ട് എങ്ങിനെ മികച്ച നാടൻ രുചിയിൽ ഒരു മീൻ കറിയുണ്ടാക്കാമെന്ന് നോക്കാം. മത്തി പൊള്ളിച്ചത്. ( Mathi Pollichathu ) മത്തി കഴുകി വൃത്തിയാക്കി വരഞ്ഞത് - 10 വെളിച്ചെണ്ണ - ആവശ്യത്തിന് ചെറിയ ഉള്ളി ചതച്ചത് - 6 ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ വേപ്പില - 3 തണ്ട് പുളി പിഴിഞ്ഞത്.ചെറുനാരങ്ങ വലിപ്പത്തിൽ വറ്റൽമുളക് -4 ഉപ്പ് - ആവശ്യത്തിന് മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ മുളകുപൊടി - 2 ടേബിൾ സ്പൂൺ വേപ്പില - മൺചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായിക്കഴിയുമ്പോൾ ചട്ടി അടുപ്പിൽ നിന്നും ഇറക്കി വെച്ച ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മുളകുപൊടി, കാൽ ടീ സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക. കടൽവിഭങ്ങളിലൂടെ സംഭവിക്കുന്ന മിനമാറ്റ ഡിസീസ് എന്താണ് മത്സ്യങ്ങളിൽ രൂപപ്പെടുന്ന മെർക്കുറി? കുറഞ്ഞ ഫ്ലെയിമിൽ സ്റ്റൗ സെറ്റ് ചെയ്ത ശേഷം ചേരുവകൾ മൂത്ത് കഴിയുമ്പോൾ ഇഞ്ചി - വെളുത്തുള്ളി - ചതച്ചത് എന്...
ചെങ്കല്ലിൽ നിർമ്മിച്ച പ്രകൃതിവീട് ഒരു പ്രകൃതി വീട് തൃശൂർ ജില്ലയിലെ മതിലകത്ത് അദ്ധ്യാപകനായ ശ്രീ. രാഗേഷിൻറെ ചിരകാല സ്വപ്നമായിരുന്നു ഓട്മേഞ്ഞ ഒരുവീട് എന്നത്. ഓട്മേയുക എന്നത് മാത്രമല്ല,വളരെലളിതവും ഒപ്പം പ്രകൃതിയോട് ചേരുന്നതുമാകണം എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ആഗ്രഹം.! ആഗ്രഹങ്ങളും മനസ്സിൽ പേറി കുറച്ചു കാലം നടന്നതല്ലാതെ അതിൻ്റെ നിർമ്മാണത്തിന് യോഗ്യമായ ഒരാളെ കണ്ടെത്താൻ സാധിച്ചതുമില്ല. അങ്ങിനെയിരിക്കുമ്പോഴാണ് അദ്ദേഹം ലാറി ബേക്കറെക്കുറിച്ചും , ബേക്കർ വിഭാവനം ചെയ്ത തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോസ്റ്റ് ഫോർഡ് എന്ന സ്ഥാപനത്തേയും കുറിച്ച് അറിയുന്നത്. കോസ്റ്റ് ഫോർഡുമായി ബന്ധപ്പെടുകയും അങ്ങിനെ അവിടുത്തെ ആർക്കിടെക്റ്റായ ശ്രീ. ശാന്തി ലാലിൻറെ ഡിസൈനുകൾ അനുസരിച്ച് ആയിരത്തി ഇരുന്നൂറ് സ്ക്വയർ ഫീറ്റിലുള്ള ഈ വീട് നിർമ്മിക്കുകയായിരുന്നു. സിറ്റൗട്ടും, നടുമുറ്റവും , രണ്ട് ബെഡ് റൂമുകളും ചേർന്ന വീടിൻ്റെ ലിവിങ്ങും . ഡൈനിങ്ങുമെല്ലാം ഓപ്പൺ കിച്ചനോട് ചേർത്ത് വെച്ചിരിക്കുന്നു. വീടിൻ്റെ പ്രധാന ഹൈലൈറ്റ് എന്നത് നടുമുറ്റമാണ്. വെയിലും, നിലാവും , മഴയുമെല്ലാം വീടിനകത്തേക്ക് കയറി വരും വിധം അത് മനോഹരമാണ്. കൂടാതെ ക...