ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Nature Life

ഇക്കിഗായ് പ്രായോഗിക ജീവിതത്തിൽ

ഇക്കിഗായ് പ്രായോഗിക ജീവിതത്തിൽ ഇക്കിഗായ് ഭക്ഷണവും, വ്യായാമവും, കൊണ്ടു മാത്രം ജീവിതം ആരോഗ്യപൂർണ്ണമാകുമോ? ഇല്ല. അപ്പോൾപ്പിന്നെ മറ്റെന്താണ് വേണ്ടത്? മനസ്സ് ഉല്ലാസപ്രദമായിരിക്കണം.  സാദ്ധ്യമാണോ? പ്രത്യേകിച്ച് ദിനം തോറും ഏറി വരുന്ന അനേകം ജീവിതപ്രശ്നങ്ങൾക്കും, ഉത്കണ്ഠകൾക്കും, സ്ട്രസ്സുകൾക്കുമിടയിൽ ? ശരീരത്തിനും, മനസ്സിനും, ഊർജ്ജവും സന്തോഷവും പകരാൻ  അനേകം വഴികൾ പലരാൽ കേൾക്കുന്നുണ്ടെങ്കിലും ജപ്പാൻകാർ അവരുടെ  ജീവിതത്തിൻ്റെ മുഖമുദ്രയാക്കി മാറ്റിത്തീർത്ത ഇക്കിഗായ് ഫിലോസഫി,  തീർച്ചയായും എവിടേയും ആർക്കും  പരീക്ഷിക്കാവുന്നതാണ്. എന്താണ് ഇക്കിഗായ് ? അത് ഓരോ മനുഷ്യൻ്റേയും ജീവിത ലക്ഷ്യത്തിലേയ്ക്കുള്ള ഉല്ലാസകരമായ ഒരു യാത്രയാണ്. അതല്ലങ്കിൽ താൻ എന്തിന് ഈ ഭൂമിയിൽ ജീവിക്കുന്നുവെന്നും, തൻ്റെ ജീവിത ലക്ഷ്യമെന്തെന്നുമുള്ള ഒരു തിരഞ്ഞെടുപ്പാണ്. അത് ഒരു പക്ഷേ സംഗീതമാകാം, ചിത്രരചനയാകാം, പൂന്തോട്ടപരിപാലനമാകാം, കൃഷിയാകാം , പ്രകൃതിയെക്കുറിച്ചുള്ള പഠനമോ, അങ്ങിനെയെന്തുമാകാം. പക്ഷെ അതെന്താണെന്ന് കണ്ടെത്തുകയും, അതിലേക്കുള്ള യാത്രയാരംഭിക്കുകയും ചെയ്യുക എന്നതാണ് പ്രധാനമായിട്ടുള്ളത്. ഇതിന് മുൻപ് ഇക്കിഗ...

ഇക്കിഗായ് പ്രായോഗിക ജീവിതത്തിൽ