<ലിങ്ക് href='https://www.vlcommunications.in' rel='canonical'> ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

nature ഒരു മഴക്കാലത്തിൻറെ ഓർമ്മക്ക് മഴക്കാലം Nature life in Kerala എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഫീച്ചര്‍ ആക്കപ്പെട്ടത്

ശംഖു വൈറലാണ്.

പലകാര്യങ്ങളും ഒറ്റ ശ്വാസത്തിൽ , ഇരുന്നു കേൾക്കുവാൻ പലപ്പോഴും മനസ്സുവരാറില്ല. പക്ഷെ ഇതെന്തുകൊണ്ടോ ഒരു ന്യൂ ജെൻ സിനിമാക്കഥപോലെ ആസ്വദിച്ചിരുന്നു. അതുകൊണ്ടുതന്നെ അതിന് യോജിച്ച തരത്തിൽ ' ശംഖു വൈറലെന്ന,' ഒരു തലക്കെട്ടും അറിയാതെ കയറിവന്നു.. സംഭവം നിസ്സാരമാണ്. കേരളത്തിലെ ഒരു, പഴയ തറവാട്ടുവീട്ടിലെ ഏറ്റവും ഇളയതും, ആ വീട്ടിലെ,  ഇളയതലമുറയിൽപ്പെട്ട എല്ലാവരുടേയും  കണ്ണിലുണ്ണിയുമാണ് ശംഖു. ഒരുപക്ഷേ അതുകൊണ്ടു കൂടിയാകണം, മറ്റൊരുപേരുണ്ടായിട്ടും, അവനെ വീട്ടുകാരും, കൂട്ടുകാരുമെല്ലാം  ശംഖുവെന്ന ഓമനപ്പേരിട്ടു വിളിച്ചു തുടങ്ങിയത്..  എങ്കിലും അവൻറെ  നീണ്ടുവളർന്ന മുടിയും, ഫ്രഞ്ചുതാടിയും, ബെർമുഡയും, ടീ ഷർട്ടുമെല്ലാം കാണുമ്പോൾ തറവാട്ടിലെ പ്രായമായ പലർക്കും, പലപ്പോഴും, അതത്ര രുചിക്കാറില്ല.  എങ്കിലും, വീട്ടിലെ പ്രായം കൂടിയ ചില സ്ത്രീകൾ, അവൻറെ ന്യൂ ജെൻ കോലം കണ്ട്, തീരെ ഇഷ്ട്ടപ്പെടാതെ തന്നെ അവരുടെ അനിഷ്ടങ്ങൾ  പങ്കുവെയ്ക്കുമ്പോൾ അവൻ പറയും. " അതൊക്കെ എൻറേതായ ഇഷ്ടങ്ങളല്ലേ....! " -പിന്നീട് അധികമൊന്നും സംസാരിക്കാതെ മുതിർന്നവർ അവനെ ഒന്നിരുത്തിനോക്കിയിട്ട് അകത്തേയ്ക്കുപോകും. അവൻറെ സ്വകാര്യ...
ഫലങ്ങളൊന്നും കണ്ടെത്തിയില്ല