<ലിങ്ക് href='https://www.vlcommunications.in' rel='canonical'> https://www.vlcommunications.in/google.com, pub-5262033568155071, DIRECT, f08c47fec0942fa0 v.l.communications ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജീവിതം തന്നെ ഉത്സവമാകട്ടെ ! Elephants നാട്ടിലെ ഉത്സവം ക്ഷേത്ര ഉത്സവം Social v.l.communications എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഫീച്ചര്‍ ആക്കപ്പെട്ടത്

ചരിത്ര കഥകളുടെ സഹോദരൻ അയ്യപ്പൻ മ്യൂസിയം

മുസരിസ് ഹെറിറ്റേജ് പൈതൃക പദ്ധതിയുടെ ഭാഗമായി ഇപ്പോൾ വളരെ മനോഹരമാക്കി തീർത്തിട്ടുള്ള ഒരു ചരിത്ര പ്രാധാന്യമുള്ള ടൂറിസ്റ്റ് കേന്ദ്രമാണ് ചെറായിയിലെ സഹോദരൻ അയ്യപ്പൻ മ്യൂസിയം. സഹോദരൻ അയ്യപ്പൻ മ്യൂസിയം തീർച്ചയായും, മലയാളികൾ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും സന്ദർശിക്കേണ്ട പ്രധാന ഇടങ്ങളിൽ ഒന്നു തന്നെയാണ് മുസിരിസ് ഹെറിറ്റേജ് പദ്ധതി പ്രകാരമുള്ള ഇവിടുത്തെ എല്ലാ സംരക്ഷിത സ്മാരകങ്ങളും!    കാരണം, വെറുതെ ഒരു രസത്തിന് കായൽയാത്രയുടെ ഒരു ദിവസത്തെ രസകരമായ അനുഭവങ്ങൾക്കായി മാത്രമാണ് പലരും ഈ ഹെറിറ്റേജ് യാത്രയിൽ ആദ്യമായി പങ്കുചേരുന്നതെങ്കിലും. പിന്നീട്, ആ യാത്ര അവസാനിക്കുമ്പോൾ, എന്തായിരുന്നു നമ്മുടെ യഥാർത്ഥ കേരളമെന്നും, ഇന്ത്യയെന്നുമെല്ലാമുള്ള വലിയൊരു തിരിച്ചറിവിൻ്റെ സമഗ്രമായ ചരിത്രാവബോധത്തിലേയ്ക്കാണ് പലരും എത്തിച്ചേരുന്നത്!. മാത്രമല്ല ഈ യാത്രയ്ക്കു ശേഷം,   പലർക്കും ചരിത്രം ഒരു ഇഷ്ടവിഷയമായി മാറുകയും. അത് ഒരു തുടർ പഠനം പോലെ പിന്നീട് അന്വേഷണങ്ങളും, ഗവേഷണവുമായൊക്കെ തുടർന്ന് പോവുകയും ചെയ്യുന്നു!    സഹോദരൻ അയ്യപ്പൻ ഭവനത്തിൻറെ ഉൾവശം ഒറ്റവാക്കിൽ മുസരിസ് പൈതൃക യാത്ര നമ്മുടെ നാടിനേയും, അത്പിന്നിട്ട വഴികളേയും കുറിച്ച് ആ
ഇമേജ്

ജീവിതം തന്നെ ഉത്സവമാകട്ടെ !